LEGAL ARTICLE
മരണാനന്തര വസ്തു വില്പന
—
views
ചോദ്യോത്തരം
വസ്തു
മരണപ്പെട്ട ആളിന്റെ പേരിലുള്ള വസ്തുവിന് 6 മക്കൾ അവകാശികൾ. ഈ വസ്തു വിൽക്കുമ്പോൾ, ആരുടെയെങ്കിലും ഒരാളിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയ ശേഷം മാത്രമേ വിൽക്കാൻ പറ്റൂ എന്ന് നിയമം ഉണ്ടോ?
മറുപടി:
വസ്തു വിൽക്കാൻ വേണ്ടി അത് ഒരാളുടെ പേരിലേക്ക് മാറ്റണമെന്ന് നിയമപരമായ നിർബന്ധമില്ല.
വസ്തുവിൽ അവകാശമുള്ള ആറ് മക്കളും (അവകാശികൾ) ഒരുമിച്ച് ആധാരത്തിൽ വിൽപനക്കാരായി ഒപ്പിട്ട് വസ്തു വിൽക്കുന്നതാണ് ഏറ്റവും ലളിതവും നിയമപരമായി സാധുതയുള്ളതുമായ മാർഗ്ഗം.
വസ്തു വിൽക്കുമ്പോൾ, ആറ് പേരും യഥാർത്ഥ അവകാശികളാണെന്ന് തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് (Legal Heirship Certificate) ഹാജരാക്കണം.
- Adv Ahammed Sha
CONTINUE READING
Related Articles
Loading related articles...
FROM THE LEGAL DESK
View All →
More Legal Articles
Loading articles...

No comments:
Post a Comment
Write your valuable comments here.